ഓൺലൈൻ പഠന ശിബിരം: വിദ്യാർത്ഥികളും നവമാധ്യമ ഉപയോഗവും– ഗുണമേന്മകളും, ആശങ്കകളും, വെല്ലുവിളികളും

Date : 28/07/2020 - Time & Duration : 10.30 am to 12.30 pm


Introduction


കോവിഡ് 19 പശ്ചാത്തലത്തിൽ വിദ്യാർഥികൾ ഇ-ലേർണിംഗ്/ഓൺലൈൻ പഠന സമ്പ്രദായത്തിലേക്ക് മാറിയിരിക്കുകയാണല്ലോ. ഈ പുതിയ സംസ്കാരം ഗുണത്തോടൊപ്പം ധാരാളം വെല്ലുവിളികളും സൃഷ്ടിക്കുന്നുണ്ട്. സാമ്പത്തിക - സാങ്കേതിക - മാനസിക ആശങ്കകൾ കുട്ടികളിലും മാതാപിതാക്കളിലും പിരിമുറുക്കം ഉണ്ടാക്കുന്നു എന്നതും വാസ്തവമാണ്.

ഈ അവസരത്തിൽ രക്ഷിതാക്കളും, വിദ്യാർത്ഥികളും, അദ്ധ്യാപകരും, അധികാരികളും അവശ്യം അറിഞ്ഞിരിക്കേണ്ടതായ വളരെ  പ്രധാനപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുന്നതിന് കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ ഒരു ഓൺലൈൻ പഠന ശിബിരം നടത്തുന്നു

ശിൽപശാല നയിക്കുന്നവർ :

1. Janeve George, Manager – Product Development, MediaKind, Bangalore

      നവ മാധ്യമ ദുരുപയോഗം -സാങ്കേതിക വശങ്ങളും പ്രതിവിധികളും

2. Dr. P A Mary Anitha, Clinical Psychologist

      കുട്ടികളിലെ മാനസിക പിരിമുറുക്കവും പരിഹാര മാർഗങ്ങളും

3.  Arun Kaiprampadan, Founder Director of Tinyscholar

      ഇലക്ട്രോണിക് മാധ്യമങ്ങളുടെ ഉപയോഗവും  മസ്തിഷ്ക വികസനവും

രജിസ്ട്രേഷൻഫീസ് : Rs.200 + GST

പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന രജിസ്ട്രേഷൻ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ "ആദ്യം വരുന്നവർ ആദ്യം" എന്ന ക്രമത്തിൽ ആയിരിക്കും. സീറ്റുകൾ പരിമിതം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484-2555526,+91-8547897526,+91-9447816767

രജിസ്റ്റർ ചെയ്യുന്ന വ്യക്തികൾക്ക്  വിശദാംശങ്ങൾ വാട്സപ്പ് / ഇമെയിൽ മുഖേന അറിയിക്കുന്നതാണ്.

Click to Register

Style Switcher

Color Skin